കടയ്ക്കൽ: കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേ ഗൈനെക്കോളജിസ്റ്റ് യായ Dr ആശ ബാബുവും കുടുംബവുംമാണ് മാതൃകയായത്. ഓൺലൈൻ പഠനത്തിന് ബുദ്ദിമുട്ട് അനുഭവിക്കുന്ന കടയ്ക്കൽ Up സ്കൂളിലെ രണ്ടു കുട്ടികൾക്ക് TV വാങ്ങി നൽകി Dr ആശബാബുവും കുടുംബവും മാതൃകയായത് TV സ്കൂൾ HM നും PTA പ്രസിഡന്റിനും കൈമാറി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ