കൊല്ലം: ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കുള്ള ഇളവുകള്‍ക്കും യാത്ര അനുമതിക്കും അപേക്ഷ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ അതത് താലൂക്കിലെ തഹസില്‍ദാര്‍ക്ക് നല്‍കാം. ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അഭിപ്രായം തേടി തീരുമാനമെടുക്കുവാന്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരെ ചുമതലപെടുത്തിയിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ