ചിതറ: യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിതറയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു കൊണ്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. കിഴക്കുംഭാഗം ടൗണിൽ നിന്നാരംഭിച്ച പ്രകടനം ചിതറ ജംഗ്ഷനിൽ സമാപിച്ചു. ശേഷം പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ചിതറ മുരളി ഉദ്ഘാടനം ചെയ്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ