ചിതറ: ചിതറയിലെ സ്വകാര്യ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് ആശുപത്രി അടച്ചു. ചിതറയിലെ എൻ എൻ ഹോസ്പിറ്റലിലെ ജീവനക്കാരിക്കാണ് കോവിഡ് സ്ഥിതികരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ പത്താം തീയതി മുതൽ ഈ ആശുപത്രിയിൽ ചികിത്സ തേടിയവർ അടിയന്തരമായി മാങ്കോടോ മടത്തറയിലെയോ പ്രാഥമിക ആരോഗ്യ കേന്ദ്രംവും ആയി ബന്ധപ്പെടുക.
റിപ്പോർട്ട്: കലിക
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ