Responsive Ad Slot

Slider

വാർത്തയായതിനു പിന്നാലെ ശാന്തക്കു കിട്ടേണ്ട ആയിരം രൂപ ബാങ്ക് അധികൃതർ കൈമാറി

വാർത്തയായതിനു പിന്നാലെ ശാന്തക്കു കിട്ടേണ്ട ആയിരം രൂപ ബാങ്ക് അധികൃതർ കൈമാറി. കഴിഞ്ഞ ദിവസം ബാങ്കിലെത്തി തിരക്കിയപ്പോഴും
ചിതറ: വാർത്തയായതിനു പിന്നാലെ ശാന്തക്കു കിട്ടേണ്ട ആയിരം രൂപ ബാങ്ക് അധികൃതർ കൈമാറി. കഴിഞ്ഞ ദിവസം ബാങ്കിലെത്തി തിരക്കിയപ്പോഴും കയ്യ്പറ്റിയതായി പറഞ്ഞ പണം തനിക്ക് തന്നെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഈ അമ്മ.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com