ചിതറ: ചിതറ കൊല്ലായിൽ സത്യമംഗലത്ത് ബുധൻ രാത്രി നടന്ന ബൈക്ക് അപകടത്തിൽ പ്രദേശവാസി മരണപ്പെട്ടു. കുഴിവിള വീട്ടിൽ റഹീം (51) ആണ് മരണപ്പെട്ടത്. ബുധൻ രാത്രി 10. 30 ന് സത്യമംഗലം പാലം കയറ്റത്തിൽ വെച്ച് നിയന്ത്രണംവിട്ട ബൈക്ക് റോഡ് സൈഡിലുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം കോളേജിലേക്ക് കൊണ്ട് പോകുന്ന വഴി മരണം സംഭവിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ