ചടയമംഗലം: ചടയമംഗലത്ത് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. പോരേടം, ചെറുകുന്നം, അഞ്ജിത ഭവനിൽ അപ്പു മകൻ 21 വയസ്സുള്ള കുക്കു എന്ന് വിളിക്കുന്ന ജ്യോതിഷ് ആണ് പോലീസിന്റെ പിടിയിലായത്. ചടയമംഗലം എസ്.ഐ. ശരലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ