Responsive Ad Slot

Slider

വിവാഹ വാ​ഗ്ദാനം നൽകി പീഢനം പ്രതി പിടിയിൽ

ചടയമം​ഗംലം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഢനത്തിന് വിധേയയാക്കിയ കേസിലെ പ്രതിയായ ചടയമം​ഗലം വി
ചടയമം​ഗംലം: ചടയമം​ഗംലം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഢനത്തിന് വിധേയയാക്കിയ കേസിലെ പ്രതിയായ ചടയമം​ഗലം വില്ലേജിൽ വേലം മുക്ക് എന്ന സ്ഥലത്ത് കാർത്തിക ഭവനിൽ പ്രേംദാസ് മകൻ പ്രവീൺദാസ് (21) ചടയമം​ഗംലം പോലീസിന്റെ പിടിയിലായി. ചടയമം​ഗലം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com