ചിതറ: ചിതറ വളവുപച്ചയിൽ റോഡ് സൈഡിൽ ചത്ത നിലയിൽ കേഴമാൻ കണ്ടെത്തി. വളവുപച്ച ഗുരുമന്ദിരത്തിനു എതിർവശത്തായി റബ്ബർ തോട്ടത്തിലാണ് കേഴയെ കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രദേശത്തു മരം മുറിക്കാൻ എത്തിയ തൊഴിലാളികളാണ് ഇതിനെ ആദ്യം കണ്ടത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മാർട്ടത്തിനായി കൊണ്ട് പോയി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ