ഇന്നലെ ഇലവുപാലത്തിൽ ഒഴുക്കിൽ പെട്ടയാളുടെ മൃതദേഹം കണ്ടെത്തി
ഇലവുപാലം: ഇരുചക്രവാഹനം പാലത്തിൽ നിന്ന് ആറ്റിലേക്ക് ചരിഞ്ഞു ആറ്റിൽ വീണ് ഒഴുക്കിൽപെട്ട അബ്ദുൽ ഖാദറിന്റെ മൃതശരീരം കരയ്ക്കടുത്തു .ജവഹർ കോളനിക്ക് സമീപംമാണ്
ഇലവുപാലം: ഇരുചക്രവാഹനം പാലത്തിൽ നിന്ന് ആറ്റിലേക്ക് ചരിഞ്ഞു ആറ്റിൽ വീണ് ഒഴുക്കിൽപെട്ട അബ്ദുൽ ഖാദറിന്റെ മൃതശരീരം കരയ്ക്കടുത്തു. ജവഹർ കോളനിക്ക് സമീപംമാണ് ബോഡി കണ്ടെത്തിയത്. ഇന്നലെ രാവിലെ എട്ടരമണിയോടെ ഇലവുപാലത്തിനും സമീപം ഉളള കൈയ്പറ്റ ആറ്റിന് കുറുകെയുള്ള നടപാലത്തിലൂടെ ഇരുചക്രവാഹനത്തിൽ വരവെയാണ് അബ്ദുൽ ഖാദർ അപകടത്തിൽ പെട്ടത്. നാട്ടുകാരും, പോലീസും, ഫയർഫോഴ്സും വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ബോഡി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജവഹർ കോളനി വൃന്ദാവൻ പാലത്തിന് സമീപത്തായിട്ടാണ് ഇന്ന് രാവിലെ 7.15 ന് കണ്ടെത്തിയത്.
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ