ചടയമംഗലം: ഇടയ്ക്കോട് സ്വദേശിനിയായ 16 കാരിയായ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയി ഒന്നാം പ്രതിയുടെ ഓയൂരിലുള്ള വസതിയിലൂ തുടർന്ന് പരവൂർ ബീച്ചിനടുത്തുള്ള ലോഡ്ജിലും കൊണ്ട് പോയി പീഢിപ്പിച്ച കേസിലെ പ്രതികളായ ഓയൂർ ചുങ്കത്തറ കൊക്കാട്ട് പൊയ്കവിള വീട്ടിൽ നാസർ മകൻ അച്ചു എന്ന് വിളിക്കുന്ന 21 വയസ്സുള അസറുദ്ദീൻ ഓയൂർ ചുങ്കത്തറ നൗഫൽ മൻസിലിൽ ജാഫർ മകൻ 25 വയസ്സുള്ള അഫ്സൽ എന്നിവരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം എസ് ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ