ചടയമംഗലം: കൊല്ലം ജില്ലയിലെ ചടയമംഗലം ഗ്രാമ പഞ്ചായത്തിനേയും കൊട്ടാരക്കര നഗരസഭയേയും ഇന്നലെ പുതുതായി റെഡ് കളർ കോഡഡ് ലോക്കൽ സെൽഫ് ഗവൺമെന്റൊയി പ്രഖ്യാപിച്ച് കണ്ടയിന്റ്മെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൂടാതെ നിലവിൽ കണ്ടയിന്റ്മെന്റ് സോൺ നിയന്ത്രണങ്ങളുള്ള വെളിനല്ലൂർ, ആലപ്പാട്, എന്നീ ഗ്രാമ പഞ്ചായത്തുകളെ റെഡ് കളർ കോഡഡ് സെൽഫ് ഗവൺമെന്റായി നിശ്ചയിച്ച് നിലവിലുള്ള കണ്ടയിന്റ്മെന്റ് സോൺ നിയന്ത്രണങ്ങൾ കർക്കശമാക്കി. കരവാളൂർ, പനയം എന്നിവയാണ്നി യന്ത്രണങ്ങൾ ഏർപ്പെടുത്തിയ മറ്റ് പഞ്ചായത്തുകൾ .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ