തൊളിക്കുഴി: കോവിഡ് 19 ലോക്ക് ഡൗണിന്റ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിക്ക് പ്രോത്സാഹനവുമായി DYFI തൊളിക്കുഴിയൂണിറ്റ്കമ്മിറ്റി. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടി കാണുവാൻ ടി.വി ലഭ്യമല്ലാത്തവർക്കും, സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ സംവിധാനം ഇല്ലാത്ത നിർദ്ദന വിദ്യാർത്ഥികൾക്കുമാണ് DYFI തൊളിക്കുഴി യൂണിറ്റ് സൗകര്യമൊരുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം 09.06.2020 ചൊവ്വാഴ്ച (നാളെ) രാവിലെ 10 മണിക്ക് ആറ്റിങ്ങലിന്റെ MLA അഡ്വ ബി സത്യൻ നിർവ്വഹിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ