കടയ്ക്കൽ: SSLC പരീക്ഷയിൽ മികച്ച വിജയം നേടി നമ്മുടെ പ്രദേശത്തെ സ്കൂളുകളിലെ വിജയശതമാനം ഇങ്ങനെ ചിതറ 99.02%, കടയ്ക്കൽ 96.3965%, പരുത്തി 98.51%, കുറ്റിക്കാട് 99.16667%, കുമ്മിൾ 99.15254%, നിലമേൽ 98.62385%. സമീപ പ്രദേശത്തിൽ ഏറ്റവും കൂടുതൽ എപ്ലസ് നേടിയത് ചിങ്ങേലി സ്കൂളാണ്.
ചിതറ സ്കൂളിൽ 204 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 202 പേർ വിജയം കണ്ടു. 34 ഫുൾ എ പ്ലസ് നേടി. കടയ്ക്കൽ ചിങ്ങേലി സ്കൂളിൽ 555 പരീക്ഷ എഴുതിയതിൽ 535 വിജയയിച്ചു, 107 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. SNHSS പരുത്തി സ്കൂളിൽ 134 വിദ്യാർത്ഥികൾ എഴുതിയതിൽ 132 പേർക്ക് വിജയം, 15 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. CP കുറ്റിക്കാട് സ്കൂളിൽ 240 വിദ്യാർത്ഥികൾ എഴുതിയതിൽ 238 വിജയിച്ചു. 39 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. കുമ്മിൾ HSS സ്കൂളിൽ 118 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 117 വിജയം നേടി, 20 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. നിലമേൽ MMHSS സ്കൂളിൽ 218 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 215 വിജയം നേടി. 43 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ