കടയ്ക്കൽ: കോട്ടുക്കൽ ജംക്ഷനിലുള്ള മോഹനൻ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള എസ്.എസ് ഹോട്ടലിൽ 20.06.20 ൽ രാത്രി സമയത്ത് കടന്നുകയറി പണവും സാധന സാമ ഗ്രികളും മോഷ്ടിച്ച കോട്ടുക്കൽ വലിയവിള മേലതിൽ വീട്ടിൽ തങ്കപ്പൻ മകൻ അപ്പി എന്ന് വിളിക്കുന്ന വിജയനെ (38) കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ പോലീസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ