വാർഡ് മെമ്പറോ പഞ്ചായത്ത് പ്രസിഡന്റോ ബന്ധപ്പെട്ട അധികാരികൾ ആരുംതന്നെ സ്ഥലത്തുണ്ടായിരുന്നില്ല. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. ബോഡി എടുക്കുന്ന സമയത്ത് പോലും പഞ്ചായത്തിൽ നിന്നും ബന്ധപ്പെട്ട അധികാരികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബോഡി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
റിപ്പോർട്ട് കലിക ടീവീ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ