നിലമേൽ: കോവിഡ് ബാധിച്ചു നിലമേൽ സ്വദേശി സൗദിയിൽ മരിച്ചു. നിലമേൽ വളയിടം, ജാസ്മിൻ മൻസിലിൽ റഷീദ് (55) ആണ് സൗദിയിലെ റിയാദിൽ മരിച്ചത്. റിയാദിൽ ടാക്സി കമ്പനിയിൽ ജോലിയിലായിരുന്ന ഇദ്ദേഹത്തെ അസുഖത്തെ തുടർന്ന് ശുമൈസി ഹോസ്പിറ്റലിൽ പ്രവേശിക്കുകയും പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ഇന്നലെ വൈകുന്നേരം മരണം സംഭവിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ഭാര്യ ലൈലാബീവി,മക്കൾ ജാസ്മിൻ, ജസ്ന
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ