Responsive Ad Slot

Slider

കുടിവെള്ള പദ്ധതി നാടിനായി സമർപ്പിച്ചു

മണ്ണൂർ: ബഹുമാനപ്പെട്ട എൻ.കെ പ്രേമചന്ദ്രൻ എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പൂർത്തീകരിച്ച പെരുമാല
മണ്ണൂർ: ബഹുമാനപ്പെട്ട എൻ.കെ പ്രേമചന്ദ്രൻ എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പൂർത്തീകരിച്ച പെരുമാല - വാഴവിള - വട്ടപ്പാട് കോയിക്കത്തറ കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതി ബഹുമാന്യനായ എം.പി നാടിനായി സമർപ്പിച്ചു.
റിപ്പോർട്ട്: മനോജ് കുഞ്ഞപ്പൻ മണ്ണൂർ
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com