Responsive Ad Slot

Slider

മണ്ണൂർ സഹൃദയ വായനശാലയിൽ ഓൺലൈൻ പഠന ക്ലാസ് ബഹു. NK. പ്രേമചന്ദ്രൻ MP ഉദ്ഘാടനം ചെയ്തു

മണ്ണൂർ: കുട്ടികൾക്കുള്ള പഠനോപകരവിതരണം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പ്രൊഫ.ബി.ശിവദാസൻ പിള്ള നിർവ്വഹിച്ചു.

മണ്ണൂർ: കുട്ടികൾക്കുള്ള പഠനോപകരവിതരണം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പ്രൊഫ.ബി.ശിവദാസൻ പിള്ള നിർവ്വഹിച്ചു. വാർഡ് മെമ്പർ ശാമുവേൽ കൊച്ച് കുഞ്ഞ് അധ്യക്ഷത വഹിച്ചു. കക്ഷിരാഷ്ട്രീയത്തിനതീധമായ വികസന സംസ്കാരം രൂപപ്പെടുത്തുന്നതിന് ഗ്രന്ഥശാലകൾ വലിയ പങ്ക് വഹിക്കുന്നതായി MP അഭിപ്രായപെട്ടു.
റിപ്പോർട്ട്: മനോജ് കുഞ്ഞപ്പൻ മണ്ണൂർ
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com