കുമ്മിൾ: കേന്ദ്ര സർക്കാരിന്റെ ദിനംതോറുമുള്ള ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കുമ്മിൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരു ചക്രവാഹനങ്ങൾ പിടിച്ചുരുട്ടി പ്രതിഷേധിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം. തമീമുദ്ദീൻ പ്രതിഷേധപരിപാടി ഉത്‌ഘാടനം ചെയ്തു. യൂത്ത് ലീഗ് കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഫൈസി അധ്യക്ഷത വഹിച്ചു. എസ്. സാജിദ്. നൗഫൽ, ജാസി എന്നിവർ നേതൃത്വം നൽകി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ