Responsive Ad Slot

Slider

കുമ്മിൾ സ്മാർട്ട് വില്ലേജ് ഓഫീസിന് ഇന്ന് തറക്കല്ലിട്ടു

കടയ്ക്കൽ: കുമ്മിൾ സ്മാർട്ട് വില്ലേജ് ഓഫീസിന് ഇന്ന് തറക്കല്ലിട്ടു. 42 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. മണ്ഡലത്തിലെ മൂന്നാമത്തെ സ്മ
കടയ്ക്കൽ: കുമ്മിൾ സ്മാർട്ട് വില്ലേജ് ഓഫീസിന് ഇന്ന് തറക്കല്ലിട്ടു. 42 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. മണ്ഡലത്തിലെ മൂന്നാമത്തെ സ്മാർട്ട് വില്ലേജ് ഓഫീസ് ആണ് കുമ്മിളിലേത്. ഒന്നാമത്തേത് ചണ്ണപ്പേട്ട നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു, രണ്ടാമത്തേത് വെളിനല്ലൂർ നിർമ്മാണം പുരോഗമിക്കുന്നു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com