Responsive Ad Slot

Slider

INTUC കുമ്മിൾ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ പെട്രോൾ വിലവർദ്ധനവിൽ പ്രതിഷേധം

കുമ്മിൾ: INTUC കുമ്മിൾ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രധിഷേധിച്ചു കൊണ്ടും, തൊഴിലാളികളുടെ തൊഴിൽ സമയം 8മണിക്കൂർ എന്നത്
കുമ്മിൾ: INTUC കുമ്മിൾ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ
പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രധിഷേധിച്ചു കൊണ്ടും, തൊഴിലാളികളുടെ തൊഴിൽ സമയം 8 മണിക്കൂർ എന്നത് 12 മണിക്കൂർ ആക്കിയതിനെതിരെയും. പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന വഞ്ചനയ്ക്കെതിരെയും ധർണ സമരം നടത്തി. INTUC മണ്ഡലം പ്രസിഡൻറ് കുമ്മിൾ സാലി അധ്യക്ഷത വഹിച്ച യോഗത്തിൽ, ഉദ്ഘാടനം കോൺഗ്രസ് കുമ്മിൾ മണ്ഡലം പ്രസിഡന്റ് ഇർഷാദ്.എ.എം നിർവ്വഹിച്ചു. അഹമ്മദ് കബീർ, വട്ടത്താമര നിസാം, സലാഹുദ്ദീൻ എന്നിവർ നേത്യത്വം നൽകി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com