ചിതറ: കൊല്ലായിൽ ചക്കമല പാലത്തിൽ നിന്നും നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ ചല്ലിമുക്ക് സ്വദേശി ബാബുവാണ് മരിച്ചത്. മരിച്ചയാൾക്ക് ഭാര്യയും ഒരു മകനും മകളുമാണ് യാത്രക്കാരായ മറ്റ് രണ്ട് പേരും സൊസൈറ്റിമുക്കിൽ താമസിക്കുന്ന യൂസഫും ,ശംസുദ്ധീൻ എന്നവരാണ് ഇവരെ സാരമയ പരിക്കുകളോട് കൂടി പാലോടുള്ള പ്രൈവറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ