കൊല്ലം: ഇന്ന് കൊല്ലം ജില്ലയിൽ 4 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയവരാണ് . സമ്പർക്കം മൂലം രോഗബാധയുണ്ടായ കേസുകളില്ല . ഇന്ന് ജില്ലയിൽ രോഗമുക്തി നേടിയത് ഒരാൾ.
P 151 കുളത്തൂപ്പുഴ സ്വദേശിയായ 21 വയസുള്ള യുവാവ്. മേയ് 28 ന് തജിക്കിസ്ഥാനിൽ നിന്നും AI 1984 നമ്പർ ഫ്ലൈറ്റിൽ കണ്ണൂരിലെത്തി. ആദ്യം സ്ഥാപന നിരീക്ഷണത്തിലും തുടർന്ന് 08.06.2020 മുതൽ ഗുഹനിരീക്ഷണത്തിലുമായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും അവ പരിശോധനയിൽ ഫയം പോസിറ്റീവ് ആയതിനെത്തുടർന്ന് പാരിപ്പളളി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
P 152 പവിത്രേശ്വരം - പുത്തൂർ സ്വദേശിയായ 27 വയസുള്ള യുവാവ് . ജൂൺ 12 ന് കുവൈറ്റിൽ നിന്നും 68 7068 നമ്പർ ഫ്ലൈറ്റിൽ കൊച്ചിയിൽ എത്തി . അവിടെ നിന്ന് KSRTC ബസ്സിൽ കൊല്ലത്തെത്തുകയും സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു . സവ പരിശോധനാഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
P 153 ചവറ - തെക്കുംഭാഗം സ്വദേശിയായ 30 വയസ്സുള്ള യുവാവ് . ജൂൺ 11 ന് കുവൈറ്റിൽ നിന്നും J91405 നമ്പർ ഫ്ലൈറ്റിൽ കൊച്ചിയിലെത്തി വിമാനത്താവളത്തിൽ നിന്നും എയർ പോർട്ട് ടാക്സിയിൽ വീട്ടിൽ എത്തി ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞു . സ്രവ പരിശോധന നടത്തി ഇന്നേ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാരിപ്പളളി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
P 154 പരവൂർ സ്വദേശിയായ 43 വയസുള്ള പുരുഷൻ , ജൂൺ 11 ന് സൗദി അറേബ്യയിൽ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ