കടയ്ക്കൽ: കേന്ദ്ര സർക്കാരിന്റെ ഇന്ധനവില കൊള്ളക്കെതിരെ എസ്എഫ്ഐ കടയ്ക്കൽ ഏരിയ കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു. കടയ്ക്കൽ പോസ്റ്റ് ഓഫീസിനു മുന്നിലായിരുന്നു ധർണ്ണ. ധർണാ സമരം എസ്എഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമൽ ബാബു ഉദ്ഘാടനം ചെയ്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ