Responsive Ad Slot

Slider

കടയ്ക്കൽ ഗ്രാമപഞ്ചായത്തു പരിധിയിലെ ഗ്രന്ഥശാലകൾക്കു ടെലിവിഷൻ വാങ്ങി നൽകി

കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്തും കെ.എസ്എ.ഫ്.ഇ യും ചേർന്നുകൊണ്ട് ഓൺലൈൻ പഠന സൗകര്യംഒരുക്കുവാൻ ഗ്രാമപഞ്ചായത്തു
കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്തും കെ.എസ്എ.ഫ്.ഇ യും ചേർന്നുകൊണ്ട് ഓൺലൈൻ പഠന സൗകര്യം ഒരുക്കുവാൻ ഗ്രാമപഞ്ചായത്തു പരിധിയിലെ ഗ്രന്ഥശാലകൾക്കു ടെലിവിഷൻ വാങ്ങി നൽകി. ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ആർ. എസ് ബിജു ഉത്‌ഘാടനം ചെയ്തു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com