Responsive Ad Slot

Slider

ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ മിന്നൽ സമരം സംഘടിപ്പിച്ചു

കടയ്ക്കൽ: ലോക് ഡൗൺ മറവിൽ പൗരത്വ പ്രക്ഷോഭകർക്കെതിരെ പക പോകുന്ന ഫാഷിസ്റ്റ് വാഴ്ചയ്ക്കും ഡൽഹി - യു പി പോലീസ് നരനായാട്ടിനുമെതിരെ ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ ക
കടയ്ക്കൽ: ലോക് ഡൗൺ മറവിൽ പൗരത്വ പ്രക്ഷോഭകർക്കെതിരെ പക പോകുന്ന ഫാഷിസ്റ്റ് വാഴ്ചയ്ക്കും ഡൽഹി - യു പി പോലീസ് നരനായാട്ടിനുമെതിരെ ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ കടയ്ക്കൽ ജംഗ്ഷനിൽ മിന്നൽ സമരം പരിപാടി സംഘടിപ്പിച്ചു. എരിയ പ്രസിഡന്റ് A നിജാമുദ്ദീൻ മൗലവി, സെക്രട്ടറി അയ്യൂബ് ഖാൻ മൗലവി, വയ്യാനം ഷാജഹാൻ മൗലവി, നിസാർ നദ് വി, സജീർ ബാഖവി എന്നിവർ നേതൃത്യം നൽകി. വയ്യാനം ഷാജഹാൻ മന്നാനി ആ മുഖ പ്രഭാഷണം നടത്തി
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com