കടയ്ക്കല്‍: കടയ്ക്കലിൽ കോവിഡ് ബാധിച്ച മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പരിശോധനാ ഫലം നെഗറ്റിവായി. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ 2 ജീവനക്കാരുടെ പരിശോധന ഫലവും നെഗറ്റീവായി. ഒരാള്‍ ലാബ് ടെക്‌നീഷനും മറ്റൊരാള്‍ സ്റ്റാഫ് നഴ്‌സുമാണ്. അഞ്ചൽ നെടിയറ സ്വദേശിനിയായ കോവിഡ് സ്ഥിരീകരിച്ച കടയ്ക്കൽ താലൂക്ക് ആശുപത്രി നഴ്സിന്റെ ഭർത്താവിന്റെയും കുടുംബത്തിന്റെയും പരിശോധന ഫലം നെഗറ്റീവായി, മറ്റൊരാൾ കടയ്ക്കല്‍ സ്വദേശിനിയുമാണ്. ഇവർ പാരിപ്പിള്ളി മെഡിക്കല്‍ കോളജിൽ ചികത്സയിലായിരുന്നു. രോഗം ഭേദമായതോടെ ഇവർ ആശുപത്രി വിട്ടു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ