കടയ്ക്കൽ: അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു. 20 ജലാറ്റിൻ സ്റ്റിക്കുകളും 13 ഡിറ്റനേറ്ററുകളുമായി കടയ്ക്കൽ ദർപ്പക്കാട് അയിരുക്കുഴി, പുനയം, പ്ലാവിള പുത്തൻവീട്ടിൽ പ്രമോദ് മകൻ പ്രണവ് (28) ആണ് കടയ്ക്കൽ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ