Responsive Ad Slot

Slider

കടയ്ക്കൽ പഞ്ചായത്തിനെ കണ്ടയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി

കടയ്ക്കൽ പഞ്ചായത്തിനെ കണ്ടയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. കടയ്ക്കൽ, അഞ്ചൽ, ഏരൂർ, തെന്മല
കടയ്ക്കൽ: കടയ്ക്കൽ പഞ്ചായത്തിനെ കണ്ടയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. കടയ്ക്കൽ, അഞ്ചൽ, ഏരൂർ, തെന്മല എന്നീ പഞ്ചായത്തുകളിലെ നിയന്ത്രണങ്ങൾ പൂർണ്ണമായും കുളത്തൂപ്പുഴ. ആര്യങ്കാവ് പഞ്ചായത്തുകളിൽ ഭാഗികമായും നീക്കം ചെയ്തു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com