കടയ്ക്കൽ: കോൺഗ്രസ് പ്രവർത്തകർ കടയ്ക്കൽ ചിങ്ങേലി ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ നിർധനരായ പത്തു വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി LED ടീവി നൽകിയ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കൊല്ലം എംപി NK പ്രേമചന്ദ്രൻ ഉൽഘാടനം ചെയ്തു. കടയ്ക്കലിലെ കോൺഗ്രസ്സ് ഭാരവാഹികളായ അൻസാർ അഹമദ്, സുരേഷ് കുമാർ, ഷിബു കടയ്ക്കൽ എന്നിവരാണ് 10 പാവപ്പെട്ട കുടുംബങ്ങൾക്ക് കരുതലേകിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ