Responsive Ad Slot

Slider

കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു

കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിലെ
കടയ്ക്കൽ: കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിലെ രണ്ട് ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാൾ ഇന്ന് ഡ്യൂട്ടിയിലും മറ്റൊരാൾ ഹൗസ് ക്വാറന്റൈനിലുമായിരുന്നു.
റിപ്പോർട്ട് കലിക ടീവീ
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com