Responsive Ad Slot

Slider

ഇട്ടിവാ കാർഷിക വികസന സഹകരണ സംഘത്തിന്റെ കമ്പ്യൂട്ടർ ഡിജിറ്റൽ വൽക്കരണം N K പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

മണ്ണൂർ: മണ്ണൂരിൽ പ്രവർത്തിക്കുന്ന ഇട്ടിവാ കാർഷിക വികസന സഹകരണ സംഘത്തിന്റെ കമ്പ്യൂട്ടർ ഡിജിറ്റൽ വൽക്കരണം N K പ്രേമചന്ദ്രൻ MP ഉദ്ഘാടനം ചെയ്തു. ഇട്ടിവ പഞ്
മണ്ണൂർ: മണ്ണൂരിൽ പ്രവർത്തിക്കുന്ന ഇട്ടിവാ കാർഷിക വികസന സഹകരണ സംഘത്തിന്റെ കമ്പ്യൂട്ടർ ഡിജിറ്റൽ വൽക്കരണം N K പ്രേമചന്ദ്രൻ MP ഉദ്ഘാടനം ചെയ്തു. ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ദിനേശ് കുമാർ, വയല വാർഡ് മെമ്പർ അഡ്വ. വയല ശശി, വി.ടി സിബി, ശ്രീ.ശിവദാസൻ പിള്ള, മഞ്ഞപ്പാറ സലിം, സഹകരണ സംഘത്തിന്റെ പ്രസിഡന്റ് ശ്രീ.ജോബി കാട്ടാമ്പള്ളി എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: മനോജ് കുഞ്ഞപ്പൻ മണ്ണൂർ
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com