മതിര: മന്ദിരംകുന്ന് സുധീഷ് സ്മാരക ഗ്രന്ഥശാലയിൽ ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത കുട്ടികൾക്ക് മൂന്നു ദിവസമായി വൈകുന്നേരങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു യൂട്യൂബ് വഴി ക്ലാസിൽ പങ്കെടുക്കാൻ അവസരമൊരുക്കി. ഇന്നലെ ഡിവൈഎഫ്ഐ മതിര മേഖലാ കമ്മിറ്റി ഗ്രന്ഥശാലയിലേക്ക് ടിവി സംഭാവനയായി തന്നു. ഇന്നുമുതൽ കുട്ടികൾ കൃത്യസമയത്ത് വിക്ടേഴ്സ് ചാനൽ വഴി അവരവരുടെ ക്ലാസ്സുകളിൽ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ