ചിതറ: ലോക്ക്ഡോൺ കാലത്തെ വൈദ്യുതി ബിൽ വർധനക്കെതിരെ കോൺഗ്രസ് പ്രവർത്തകർ ചിതറ KSEB അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു. കിഴക്കുംഭാഗം മാർക്കറ്റ് ജംക്ഷനിൽ നിന്നും പ്രകടനമായി വന്ന പ്രവർത്തകർ ഒരു മണിക്കൂറോളം ഓഫിസ് ഉപരോധിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ചിതറ മുരളി ഉൽഘാടനം ചെയ്തു. മടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൊല്ലായിൽ സുരേഷ് അധ്യക്ഷത വഹിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ