ചിതറ: ചിതറ പഞ്ചായത്തിലെ ഭജനമടത്തിൽ വാടകയ്ക്കു താമസിച്ചിരുന്ന അശ്വതിയെ (28) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. വിവരമറിഞ്ഞ ഭർത്താവ് രഞ്ജിത് കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരുക്കുകളോടെ രക്ഷപെട്ടു. കടയ്ക്കൽ പോലീസ് സ്ഥലത്തെത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ