Responsive Ad Slot

Slider

ചിതറയിൽ പൊള്ളലേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോ വൃദ്ധ മരണപെട്ടു

ചിതറ: പള്ളിക്കുന്നുമ്പുറം ലക്ഷം വീടിനു സമീപം ഒറ്റയ്ക് വാടക വീട്ടിൽ താമസിച്ചു വന്നിരുന്ന വൃദ്ധ ആയിഷ കഴിഞ്ഞ ദിവസം പൊള്ളലേറ്റു ചികിത്സയിൽ കഴിയുകയായിരുന്ന
ചിതറ: പള്ളിക്കുന്നുമ്പുറം ലക്ഷം വീടിനു സമീപം ഒറ്റയ്ക് വാടക വീട്ടിൽ താമസിച്ചു വന്നിരുന്ന വൃദ്ധ ആയിഷ കഴിഞ്ഞ ദിവസം പൊള്ളലേറ്റു ചികിത്സയിൽ കഴിയുകയായിരുന്നു തുടർന്നു ഇന്ന് രാവിലെ 8 മണിയോട് കൂടി മരണമടയുകയായിരുന്നു.ഒരു സഹായത്തിനു പോലും ആരും ഇല്ലാതിരുന്ന ഇവർക്ക് തുണ യായിരുന്നത് പള്ളിക്കുന്നുമ്പുറത് തന്നെ ഉള്ള ഒരു സന്നദ്ധ സങ്കടനയും നാട്ടുകാരും ആയിരുന്നു. കബറടക്കം ഉച്ച കഴിഞ്ഞു 3 മണിക്ക് കിഴക്കുംഭാഗം മുസ്ലിം ജമാഅത്തിൽ നടക്കും
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com