ചിതറ: തൂറ്റിക്കൽ വാർഡിലെ തെറ്റിമുക്കിലെ നിർദ്ധരായ കുട്ടികൾക്ക് ഓൺലൈൻ പoന സൗകര്യത്തിനായി തെറ്റിമുക്ക് അംഗൻവാടിയിലേക്ക് TV അനുവദിച്ച് ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് .ചിതറ പഞ്ചായത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ആദ്യമായി അനുവദിച്ച ടീവി ചടയമംഗലം വിദ്യാഭ്യാസ വകുപ്പ് AEO എ.ഷാജഹാൻ തൂറ്റിക്കൽ വാർഡ് മെമ്പർ മനോജ് കുമാറിന് കൈമാറി.BP0 R. രാജേഷ്, മാങ്കോട് LPS അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ