Responsive Ad Slot

Slider

ചിതറ കെ.എസ്.ഇ.ബി സെക്ഷനിൽ പരിധിയിൽ നാളെ വൈദ്യുതി മുടക്കം

ചിതറ: കെ.എസ്.ഇ.ബി ചിതറ സെക്ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ 01/07/2020- ബുധൻ രാവിലെ 9.00 മ
ചിതറ: കെ.എസ്.ഇ.ബി ചിതറ സെക്ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ 01/07/2020- ബുധൻ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ ചിതറ കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com