ചിതറ: പഞ്ചായത്തിൽ മൂന്നുമുക്കിൽ വർഷങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ച ഹെൽത്ത് സെന്റർ അധികൃതരുടെ അനാസ്ഥമൂലം കാടുപിടിച്ച് നശിക്കുന്നു. ചിതറ പഞ്ചായത്തിൽപ്പെട്ട മൂന്നുമുക്കിൽ വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ ചിലവിട്ട് 20l5 ൽ നിർമ്മിച്ച ഹെൽത്ത് സെന്റർ നാളിതുവരെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ വേണ്ടുന്ന സജീകരണങ്ങൾ ചെയ്യാൻ ഇവിടത്തെ അധികൃതർ ജനപ്രതിനിധികൾ തയാറായിട്ടില്ല.
ആയതിനാൽ വേണ്ടപ്പെട്ട അധികൃതർ ജനപ്രതിനിധികൾ ഈ വിഷയത്തിൽ ഇടപെട്ട് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ