Responsive Ad Slot

Slider

ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാതിരുന്ന നിർധന കുടുംബത്തിന് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ടീവി എത്തിച്ചു നൽകി

ചിതറ: ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാതിരുന്ന നിർധന കുടുംബത്തിന് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ LED ടീവി എത്തിച്ചു നൽകി. ബൗണ്ടർമുക്കിലെ ഒരു നിർധന കുടുംബത്തി
ചിതറ: ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാതിരുന്ന നിർധന കുടുംബത്തിന് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ LED ടീവി എത്തിച്ചു നൽകി. ബൗണ്ടർമുക്കിലെ ഒരു നിർധന കുടുംബത്തിനാണ് പ്രവർത്തകർ ടീവി എത്തിച്ചു നൽകിയത്. മൂന്ന് പെൺകുട്ടികളാണ് ഈ കുടുംബത്തിലുള്ളത്. ചിതറ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് ചിതറ മുരളി ഉൽഘാടനം ചെയ്തു. കൊല്ലായിൽ സുരേഷ്, അൻസാർ തലവരമ്പ്, റിയാസ് ചിതറ, ബിജിമോൾ തുടങ്ങിയവർ പങ്കെടുത്തു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com