ചിത്രം സുജിനി, സുനിൽ |
അഞ്ചൽ: കൈപ്പള്ളിമുക്കിൽ കുന്ന് വിള പുത്തൻ വീട്ടിൽ സുനിൽ (34), സുജിനി( 24) എന്നിവരെയാണ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .ഭാര്യ സുജിനി കിടപ്പ് മുറിയുടെ തറയിലും അതിനോട് ചേർന്ന് ഭർത്താവ് സുനിൽ തൂങ്ങിമരിച്ച നിലയിലുമാണ് പുലർച്ചേ കണ്ടെത്തിയത്. നാലു വയസുള്ള മകൾ അശ്വതിക്കൊപ്പം മാണ് ഇവർ താമസിച്ച് വന്നത്. സുജിനിയുടെ കഴുത്തിൽ മുറിക്കിയ പാടുകളും ഉണ്ട് . ഭാര്യയെ കൊപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഞ്ചൽ പോലീസ് പരിശോധിച്ച് വരുന്നു.
റിപ്പോർട്ട്: മൊയ്ദു അഞ്ചൽ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ