അഞ്ചൽ: അഞ്ചലിൽ ഭീമൻ പപ്പായം. അഞ്ചൽ മധുരപ്പ വലിയ പുത്തൻ പുരയിൽ വീട്ടിൽ ശ്രീഹർഷന്റെ വീട്ടുവളപ്പിലെ പപ്പായ മരത്തിൽ നിന്നുമാണ് നാലര കിലോ തൂക്കം മുള്ള പപ്പായം വിളവെടുത്തത്. ഗിന്നസ് ബുക്കിൽ ഇടം പിടിക്കാൻ ഒരുങ്ങുകയാണ് ശ്രീഹർഷന്റെ പപ്പായം. ഗിന്നസ് ബുക്കിന്റെ സൈറ്റിൽ ശ്രീഹർഷൻ പരിശോധിചപ്പോൾ ലോകത്തെ ഏറ്റവും വലിയ പപ്പായത്തിന് 1.900 കിലോഗ്രാമാണ് നിലവിൽ ലോക റിക്കോർഡിലുള്ളത്.
ഗിന്നസ് ബുക്കിൽ ഇടം നേടാൻ കാത്തിരിക്കുന്ന പപ്പായത്തെ കാണാൻ ശ്രീഹർഷന്റെ വീട്ടിൽ പ്രദേശവാസികളുടെ തിരക്കാണ്. ഒന്നര കൊല്ലം മുംബാണ് ശ്രീഹർഷൻ ഈ പപ്പായ തൈ നട്ടത്. ഭീമൻ പപ്പായത്തെ കുറിച്ച് ഗിന്നസ്, ലിംങ്ക എന്നി ബുക്ക് അധികാറെയും കൃഷി വകുപ്പ് അധികൃത റെയും ശ്രീഹർഷൻ അറിയിച്ചതിനെ തുടർന്ന് ഇവരുടെ സംഘം ശ്രീ വർഷന്റെ വീട് സന്ദർശിക്കും മെന്ന് അറിയിച്ചിട്ടുണ്ട്.
റിപ്പോർട്ട്: മൊയ്ദു അഞ്ചൽ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ