Responsive Ad Slot

Slider

കോട്ടുക്കൽ വയലയിൽ പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചനിലയിൽ

അഞ്ചൽ കോട്ടുക്കൽ വയലിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയല ജിഎച്ച്എസിലെ എസ് എസ് എൽ സി G വിദ്യാർഥിയായ ജെറിൻ ജോഷി (15) യാണ്
അഞ്ചൽ: അഞ്ചൽ കോട്ടുക്കൽ വയലിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയല ജിഎച്ച്എസിലെ എസ് എസ് എൽ സി G വിദ്യാർഥിയായ ജെറിൻ ജോഷി (15) യാണ് മരിച്ചത്. ഇന്ന് വെളുപ്പിന് അഞ്ചരമണിയോടെ ബഡ്റൂമിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. രാവിലെ 5.30 ന് പഠിക്കാനായി ജെറിനെ വിളിച്ചുണർത്താൻ ശ്രമിക്കുമ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെക്കിലും മരണം സംഭവിച്ചിരുന്നു. 
പിതാവ്: ജോഷി പോൾ , മാതാവ്: ജെൽസി. സഹോദരൻ: ജിതിൻ (പ്ലസ് ടു വിദ്യാർഥി)
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com