Responsive Ad Slot

Slider

കടയ്ക്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി ചാർജ് വർദ്ധനവിനെതിരെ ധർണ

കടയ്ക്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കടയ്ക്കൽ KSEB ഓഫിസിനു മ
കടയ്ക്കൽ: കടയ്ക്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കടയ്ക്കൽ KSEB ഓഫിസിനു മുൻപിലെ ധർണ KV VES യൂണിറ്റ് വൈ: പ്രസിഡന്റ് മുഹമ്മദ് ബുഹാരി അദ്ധ്യക്ഷ വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി v മനോജ് ധർണ ഉത്ഘാടനം ചെയ്തു. സലാഹുദീൽ പഞ്ചവടി ബിനു, സതീഷ് ലാൽ ജയകൃഷ്ണൻ.തുടങ്ങിയവർ പങ്കെടുക്കകയും. യൂണിറ്റ് വൈസ് പ്രസിഡന്റ് സനൽ സുവിദ്യ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: കലിക ടീവി
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com