കടയ്ക്കൽ: 8/6/2020ന് പ്രവാസികൾക്ക് ലഭിക്കേണ്ടുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി ചിതറ പഞ്ചായത്ത് കമ്മിറ്റിയ്ക്ക് വേണ്ടി സംസ്ഥാന നേതൃത്വം മുന്നോട്ട് വെച്ച 10 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൊണ്ട് അഖിലേഷ് കണ്ണങ്കോട്, വിഷ്ണു കണ്ണങ്കോട് എന്നിവർ ചേർന്ന് വളവുപച്ച വില്ലേജ് ഓഫീസർക്ക് നിവേദനം നൽകുകയും, അഖിലേഷ് കണ്ണങ്കോട്, വിഷ്ണു കണ്ണങ്കോട്, രതീഷ് കണ്ണങ്കോട്, ഹരികുമാർ കണ്ണങ്കോട്, ഷാനവാസ് കണ്ണങ്കോട്, തുളസിസീധരൻ കണ്ണങ്കോട് തുടങ്ങിയ പ്രവർത്തകർ പഞ്ചായത്തിന്റെ ഭാഗങ്ങളിൽ, വാഹനങ്ങളിൽ, കവലകളിൽ പോസ്റ്റർ പതിച്ചു കൊണ്ടും പ്ലക്കാർഡുമായി ധർണ്ണ (നിൽപ്പ്സമരം) നടത്തുകയും ചെയ്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ