കടയ്ക്കൽ: പാങ്ങലുകാട് FMLASC ഗ്രന്ഥശാലയുടെ നേത്രത്വത്തിൽ 21/06/2020 ഞായറാഴിച്ച ബിരിയാണി ചലഞ്ച് സങ്കടിപ്പിച്ചു. സമീപ പ്രദേശത്തെ നിർധരരായിട്ടുള്ള രോഗികൾക്കും പഠിക്കാൻ സാഹചര്യം ഇല്ലാതെ കുട്ടികൾക്കും സഹായ ഹസ്തമാകുന്നതിനാണ് ലാഭ തുക ഉപയോഗിക്കുക. കൊല്ലം ജില്ലാ ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി പ്രൊഫ : ബി. ശിവദാസൻ പിള്ള ഉൽഘാടനം ചെയ്‍ത പരുപാടിയിൽ താലൂക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അഡ്വേക്കേറ്റ് വി മോഹൻകുമാർ, ഗ്രന്ഥശാല സെക്രട്ടറി മിഥുൻ മോഹൻ പ്രെസിഡെന്റ് അനിൽ ആർ എസ്, ബിജുലാൽ എന്നിവർ സാന്നിധ്യമായി.
ഇതിനായി സബ്സ്ക്രൈബ് ചെയ്‍ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ