ചണ്ണപ്പേട്ടേ: കരുകോൺ കെ.എസ്.ഇ ബി യുടെ പരിതിയിൽ പകൽ സമയങ്ങളിൽ ഉൾപ്പെടെയുള്ള വൈദ്യുതിമുടക്കം പതിവാക്കുന്നത് കെ.എസ്.ഇ.ബി യുടെ അനാസ്ഥമൂലമാണ് എന്ന് പരാതി ഓൺലൈൻ പഠനം ഉൾപ്പെടെ സജീവമായ ഈ അവത്സരത്തിൽ വൈദ്യുതി മുടക്കം പതിവാക്കുന്നത് മൂലം ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഉൾപ്പെടെ കേടുപാടുപറ്റുന്നതായി പരാതി വ്യാപകമാവുന്നതായി പ്രദ്ദേശത്തെ സോഷ്യൽ മീഡീയ കുട്ടായമ്മ ചണ്ണപ്പേട്ടേ ഡയറീസ് അറിയിച്ചു. വൈദ്യുതി മുടക്കം പതിവായാൽ നട്ടുച്ച പന്തം ഉൾപ്പെടെയുള്ള പ്രതിക്ഷേധ പരുപ്പാടികൾക്ക് രൂപം നൽക്കും എന്ന് ചണ്ണപ്പേട്ട ഡയറീസ് ഭാരവാഹികളായ ലിജോ തടത്തിൽ.സേതു ചണ്ണപ്പേട്ട മഹേഷ് ചണ്ണപ്പേട്ട , ഷിബു പൂങ്കോട് തുടങ്ങിയവർ അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ