Responsive Ad Slot

Slider

കാരുണ്യത്തിന്റെ കൈത്താങ്ങുമായി യൂണിറ്റി സ്റ്റാർസ് കടയ്ക്കൽ

കടയ്ക്കൽ: ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി സൗഹൃദവും സഹോദര്യവും മാത്രം മുൻനിർത്തി പ്രവർത്തിച്ചുവരുന്ന, വളരെ കുറച്ചു അംഗങ്ങൾ മാത്രമുള്ള കടയ്കലി

കടയ്ക്കൽ: ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി സൗഹൃദവും സഹോദര്യവും മാത്രം മുൻനിർത്തി പ്രവർത്തിച്ചുവരുന്ന, വളരെ കുറച്ചു അംഗങ്ങൾ മാത്രമുള്ള കടയ്കലിലെ ഒരു സാമൂഹിക സംഘടനയാണ് 'യൂണിറ്റി സ്റ്റാർസ് കടയ്ക്കൽ'

കോവിഡ് എന്ന മഹാമാരിയുടെ ഭാഗമായി നിലവിൽ വന്ന ലോക് ഡൗണി നെ തുടർന്നു ജീവിത മാർഗം വഴിമുട്ടിയവരെ സഹായിക്കണം എന്ന ആശയത്തെ തുടർന്ന് സംഘടനയലെ അംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ കടയ്ക്കൽ, നിലമേൽ, ചിതറ, കുമ്മിൾ എന്നീ പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണകളിലേക്ക് സഹായമെത്തിക്കുകയുണ്ടായി. ഒപ്പം സംഘടനയുടെ ശക്തി ശ്രോതസ്സുകളായ കുറച്ച് അംഗങ്ങളുടെ വീടുകളിൽ സ്നേഹ സമ്മാന കിറ്റുകൾ നൽകുകയുണ്ടായി. സമൂഹത്തിൽ സ്നേഹവും കാരുണ്യവും നിലനിർത്താൻ സംഘടന എന്നും മുന്നിലുണ്ടാകും.
disqus,
© all rights reserved
made with Kadakkalnews.com