തൊളിക്കുഴി ജംഗ്ഷനിൽ ഇന്ന് വൈകുന്നേരം ഉണ്ടായ അപകടത്തിൽ ആരോഗ്യ പ്രവർത്തക മരിച്ചു
തൊളിക്കുഴി ജംഗ്ഷനിൽ ഇന്ന് വൈകുന്നേരം ഉണ്ടായ അപകടത്തിൽ പാപ്പാല സ്വദേശിയായ ആരോഗ്യ പ്രവർത്തക മരിച്ചു. പാപ്പാല മേലതിൽ പുത്തൻവീട്ടിൽ ലില്ലി കുമാരി
തൊളിക്കുഴി: തൊളിക്കുഴി ജംഗ്ഷനിൽ ഇന്ന് വൈകുന്നേരം ഉണ്ടായ അപകടത്തിൽ പാപ്പാല സ്വദേശിയായ ആരോഗ്യ പ്രവർത്തക മരിച്ചു. പാപ്പാല മേലതിൽ പുത്തൻവീട്ടിൽ ലില്ലി കുമാരി ആണ് മരണപ്പെട്ടത്. മകനോടൊപ്പം കടയ്ക്കൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്നു. തൊളിക്കുഴി ജംഗ്ഷനിലെ ഹമ്പിൽ കയറി നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് മറിയുകയായിരുന്നു. കടയ്ക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആരോഗ്യ പ്രവർത്തകയാണ് ലില്ലി കുമാരി.
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ